തിരു. ആറാട്ട്

  • -

തിരു. ആറാട്ട്

Category : Uncategorized

ദാരുകനെന്ന അസുരനെ നിഗ്രഹിക്കുവാനാണ് ഭദ്രകാളി ശിവനിൽ നിന്നും രൂപം കൊണ്ടത്.ദാരികനിഗ്രഹത്തിനു ശേഷം


  • -
4

തിരു. ആറാട്ട്

Category : Uncategorized

ദാരുകനെന്ന അസുരനെ നിഗ്രഹിക്കുവാനാണ് ഭദ്രകാളി ശിവനിൽ നിന്നും രൂപം കൊണ്ടത്.ദാരികനിഗ്രഹത്തിനു ശേഷം ഭദ്രകാളി ശിവസന്നിധിയിലെത്തി.ശിവൻ ഭദ്രകാളിയെ ഇപ്രകാരം അ നുഗ്രഹിച്ചു സമസ്ത ലോകരുടെയും മൃഗീയവാസനകളെ ബലിയായി സ്വീകരിച്ച് ഭദ്രം ദാനം ചെയ്യുന്ന നിന്നെ ഭദ്രകാളി എന്നു വിളിക്കും.നിന്നെ പൂജിക്കന്നവർക്ക് മംഗളം ഭവിക്കും.ഭൂതപ്രേതാദികൾ നിൻറെ നാമം കേൾക്കുമ്പോൾ ഓടിപ്പോകും.അങ്ങനെ ദേവി ലോക നന്മയ്ക്കായി ഭൂമിയിെല വിവിധ സ്ഥലങ്ങളിലെത്തി.അവ കാളീക്ഷേത്രങ്ങളായി.അതിലൊന്നാണ് ഈ ക്ഷേത്രവും. ശ്രീ ഭദ്രകാളി ദാരികനിഗ്രഹത്തിനു ശേഷം ശിവൻറെ താൽപര്യത്തിൽ ഒരു പെൺകുഞ്ഞായി ജന്മമെടുത്തു.ആ കുട്ടിയെ വളർത്തിയത് തെക്കൻ കൊല്ലത്തെ നാരായണർ ആയിരുന്നു.ദേവിയുടെ സാന്നിദ്ധ്യം കൊല്ലത്തിൻറെ സമ്പത്തും ഐശ്വര്യവും വർദ്ധിച്ചു.വടക്കൻ കൊല്ലത്തെ(കോഴിക്കോട്) പാലകൻ ദേവിയെ വിവാഹം ചെയ്തു.


  • -
7

  • -
9