എത്തിച്ചേരുക

ക്ഷേത്രത്തിലേക്ക് എത്തിച്ചേരുവാനുള്ള വഴികൾ

bus-logoക്ഷേത്രത്തിലേക്ക് ആലുവ, പെരുമ്പാവൂർ, അങ്കമാലി, ചാലക്കുടി, എന്നീ KSRTC ഡിപ്പോകളിൽ നിന്നും പ്രത്യേക ബസ്‌ സർവ്വീസ് ഉണ്ടായിരിക്കുന്നതാണ്. കൂടാതെ സാധാരണ ദിവസങ്ങളിൽ ആലുവ, അങ്കമാലി, ചാലക്കുടി, എറണാകുളം എന്നീ KSRTC ഡിപ്പോകളിൽ നിന്നും ബസ്‌ സർവ്വീസ് ഉള്ള വിവരവും അറിയിച്ചുകൊള്ളുന്നു. തിരുവൈരാണിക്കുളത്തേക്ക് കാലടി വഴി സ്ഥിരമായി സർവ്വീസ് നടത്തിക്കൊണ്ടിരിക്കുന്ന സ്വകാര്യ ബസ്സുകൾ വന്നാൽ ക്ഷേത്രത്തിൽ എത്തിച്ചേരാം.