പൂജാദ്രവ്യങ്ങൾ

പൂജാദ്രവ്യങ്ങൾ AMOUNT (INR)
1 ആൾ രൂപം 10.00
2 എള്ളുതിരി 5.00
3 ഇണപ്പുടവ 140.00
4 കെടാവിളക്ക് 15.00
5 മഞ്ഞൾപ്പൊടി 10.00
6 നെയ്യ് (500GM) 175.00
7 നെയ്യ് 10.00
8 നെയ്യ്കിണ്ടി 51.00
9 നിലവിളക്ക് നടയിൽ വെയ്ക്കൽ 51.00
10 പട്ട് 50.00
11 പിൻവിളക്ക് 10.00
12 പുടവ 70.00
13 താലി 250.00
14 വാൽക്കണ്ണാടി 25.00
15 വെള്ളിതോട്ടിൽ 51.00
16 നിരാന്ജനം 40.00