നിവേദ്യങ്ങൾ

നിവേദ്യങ്ങൾ AMOUNT (INR)
1 അപ്പം മൂടൽ ഗണപതിക്ക് 6000.00
2 കടുംപയാസം 100.00
3 കുട്ടു പായസം 40.00
4 നെയ്പ്പായസം 50.00
5 നൂറും പാലും 50.00
6 ഒറ്റപ്പം (ഗണപതിക്ക്‌ ) 35.00
7 പാൽപായസം 30.00
8 പിഴിഞ്ഞ് പായസം 100.00
9 രക്ഷസിനു നിവേദ്യം 40.00
10 സർപ്പത്തിന് നിവേദ്യം 40.00
11 തളിക നിവേദ്യം പാർവതിക്ക് 50.00
12 തൃമധുരം 10.00
13 ഉണ്ണിയപ്പം 25.00
14 വെള്ളനിവേദ്യം 10.00