ഉത്സവങ്ങൾ

വഴിപാടുകൾ

  1. എലാ ചൊവ്വാഴ്ചയും രാവിലെ 9.30 ന് കാര്യസിദ്ധി പൂജയും അന്നദാനവും.
  2. എലാ ശനിയാഴ്ചയും വൈകിട്ട് 5.30 ന് നീരാന്ജനവിളക്ക്.
  3. എല്ലാ ഞായറാഴ്ചയും വൈകിട്ട് 4.20 ന് രാഹുപൂജ

കൂടുതൽ വായനയ്ക്ക്

ക്ഷേത്രത്തിൽ ഇന്ന്

ദ്രവ്യകലശത്തോടെ ആരംഭിച് കും ഭമാസത്തിലെ തിരുവാതിര നാളിൽ ആറാട്ടോടെ കുടി 8 ദിവസത്തെ ഉത്സവമാണ് ക്ഷേത്രത്തിൽ നടത്തിവരുന്ന മറ്റോരു ആഘോഷം.ക്ഷേത്ര ചടങ്ങുകൾക്ക്‌ പ്രധാനിയം നൽകി വളരെ വിപുലമായ രിതിയിൽ നടത്തുന്നു .ആറാട്ടു ദിവസം ഉച്ചയ്ക്ക് ഭക്ത ജനങ്ങൾക്ക് കഞ്ഞിവിഴ്ത്ത് (അന്നധാനം ) ഉണ്ടായിരിക്കണമെന്നും അത് പ്രസാദമായി സേവിക്കുന്നവർക്ക് ഉദര രോഗങ്ങളിൽ നിന്നും മുക്തി ലഭിക്കും മെന്നും അത് ആദ്യ കാലങ്ങളിൽ ഉണ്ടായത്പോലെ വീണ്ടും തുടങ്ങണമെന്നും ദേവാ പ്രശ്നത്തിൽ കാണുകയുണ്ടായി .അതനുസരിച് കഞ്ഞി വിഴ്ത്ത് തുടങ്ങി എന്നുമാത്രമല്ല ആ ഭഗവൽ പ്രസാദം സേവികുന്നതിന് വലിയ ഭക്ത ജനതിരക്കാണ് അനുഭവ പെട്ടരിക്കുന്നത് .തിരുവുത്സവാത്തോടനുബ്ധിച്ച ഭാഗവത സപ്താഹം നടന്നുവര്ന്നു മിഥുനമാസം പുണർതം നാളിൽ പ്രതിഷ്ഠദിനവും ,വൃചികം 1 മുതൽ ധനു 11 വരെ മണ്ഡല മഹോത്സവും,മേടം 1 ന് വിഷുകണി ദര്ശനവും ,കന്നി മാസത്തിൽ ആയില്യ നാളിൽ നാഗപ്രതിഷ്ഠയക്ക് പ്രത്യകം പൂജകളും നവരാത്രി യോടു നുബ്ധിച് പൂജവേപും വിപുലമായ രീതിയിൽ ആഘോഷപൂർവം നടത്തിവര്ന്നു